
വീടുവിട്ടുപോയവർ
Product Price
AED5.00 AED6.00
Description
കവിതകൾ നിരന്തരമായൊരു കലമ്പലാണ്. ഓർമകളോട്, ജീവിതത്തോട്, അനുഭവങ്ങളോട്, അനുഭൂതികളോട്, അനീതികളോട്, അക്രമങ്ങളോട്… ഭാവനകളേക്കാൾ യാഥാർഥ്യങ്ങളെ വരച്ചിടുന്നതാണ് ഈ സമാഹാരത്തിലെ കവിതകളധികവും. പ്രണയിച്ചും കലഹിച്ചും ഓർമകളയവിറക്കിയും വർത്തമാന സംഭവങ്ങളോട് പ്രതിഷേധിച്ചും ഇതിലെ ഓരോ കവിതയും നേരെ നമ്മുടെ ഹൃദയത്തിലേക്ക് കയറിപ്പോകും. വാക്കുകൾ കൊണ്ടവ നമ്മെ ചുറ്റിവരിയും. ഗൃഹാതുരത്വത്തിന്റെ കയങ്ങളിൽ നമ്മെ മുക്കിക്കളയും.എത്ര കുടഞ്ഞിട്ടാലും അവ കൂടെപ്പോരും.
Product Information
- Author
- റഹീം പൊന്നാട്
- Title
- Veedu Vittupoyavar